Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആലപ്പുഴ സ്വദേശി ജുബൈലിൽ നിര്യാതനായി

 ജുബൈൽ- ആലപ്പുഴ മാന്നാർ ഇരമത്തൂർ സുനിൽ ഭവനത്തിൽ അനിൽകുമാർ (52) ജുബൈലിൽ നിര്യാതനായി. ഇരുപതു വർഷമായി ജുബൈലിൽ  ഒരു സ്വകാര്യ കമ്പനിയിൽ സർവ്വേ മാനേജറായി ജോലി ചെയ്ത വരികയായിരുന്നു. ഭാര്യ സ്മിത, ഏക മകൾ ആതിര. മൃതദേഹം നാട്ടിലേക്കയക്കും.

 

Latest News