ഹൃദയാഘാതം: തൃശൂർ സ്വദേശി ദമാമിൽ മരിച്ചു

ദമാം- തൃശൂർ വടക്കേക്കാട് കല്ലൂർ മാളിയേക്കൽ ശിഹാബ് (41) ദമാമിൽ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ എട്ടു വർഷമായി ദമാമിൽ ജോലിചെയ്യുന്ന ഇദ്ദേഹം കുടുംബത്തിനൊപ്പമാണ് താമസം. ഭാര്യ ജിഷാന. മക്കൾ നബ, സിയ. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിരിക്കുന്ന മൃതദേഹം ദമാമിൽ തന്നെ മറവു ചെയ്യും.

 

Latest News