നോയിഡ- ദേശീയ തലസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സഗം. നോയിഡയില്‍ സെക്ടര്‍ 39ല്‍ ഓടുന്ന കാറിലാണ് യുവതിയെ പീഡിപ്പിച്ചത്. ഗോള്‍ഫ് കോഴ്‌സ് മെട്രോ സ്റ്റഷനു സമീപത്തുനിന്ന് യുവതിയെ ബലമായി സ്‌കോര്‍പിയോ കാറിലേക്ക് തള്ളിയിട്ട് ആക്രമികള്‍ ഓടിച്ചു പോവുകയായിരുന്നു. യുവതിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.