Sorry, you need to enable JavaScript to visit this website.

ഉ​ത്ര കൊ​ല​ക്കേ​സി​ൽ പ്രതി സൂ​ര​ജി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന

കൊ​ല്ലം- ഉ​ത്ര കൊ​ല​ക്കേ​സി​ൽ മു​ഖ്യ പ്ര​തി​യാ​യ ഭർത്താവ് സൂ​ര​ജി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന. ക്രൈം​ബ്രാ​ഞ്ചും സ്പെ​ഷ​ൽ ബ്രാ​ഞ്ചും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഗാ​ർ​ഹി​ക പീ​ഡ​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് സം​ഘം എ​ത്തി​യ​ത്.

ഫോറ​ൻ​സി​ക് സം​ഘ​വും സൂ​ര​ജി​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വ​നി​താ ക​മ്മീ​ഷി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് സൂ​ര​ജി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

Latest News