Sorry, you need to enable JavaScript to visit this website.

മക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മക്ക- സൗദിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊണ്ടോട്ടി ചീക്കോട് വെട്ടുപാറ സ്വദേശി അലിരായിൻ കോട്ടുമൽ (49) ആണ് മക്കയിൽ മരിച്ചത്. ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: നുസ്‌റത്ത്. മക്കൾ: അജ്മൽ ഫാഹിഖ്, സി. അംജദ്, നബീല ഷെറിൻ, നിഹാ ഷെറിൻ. മയ്യിത്ത് മക്കയിൽ ഖബറടക്കും. നടപടിക്രമങ്ങൾക്ക് മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ നേതൃത്വം നൽകും.

 

Latest News