Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ 8,380 പേർക്ക് കൂടി കോവിഡ്, മരണം അയ്യായിരം കടന്നു

ന്യൂദൽഹി- കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ റെക്കോർഡ് വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,380 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,82,143 ആയി. 193 പേർ കൂടി മരിച്ചതോടെ ആകെ മരണം അയ്യായിരം കടന്നു. ഇത് ആദ്യമായാണ് ഇന്ത്യയിൽ ഒറ്റദിവസം കൊണ്ട് 8000 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്.

 

Latest News