സൗദിയില്‍ കര്‍ഫ്യൂ അയയുന്നു, 15 വയസ്സിന് താഴെയുള്ളവര്‍ക്കും മാര്‍ക്കറ്റുകളിലെത്താം

റിയാദ്- കര്‍ഫ്യൂ നിന്ത്രണങ്ങളില്‍ അയവു വരുത്തിയതിനാല്‍ നാളെ മുതല്‍ 15 വയസ്സിന് താഴെയുള്ളവര്‍ക്കും മാര്‍ക്കറ്റുകളിലും കടകളിലും പോകുന്നതിന് തടസ്സമില്ലെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു. ഹൈപര്‍ മാര്‍ക്കറ്റുകളിലും മറ്റും ഇതുവരെ നിര്‍ത്തിവെച്ച ഓഫര്‍ പ്രഖ്യാപനങ്ങളും തുടങ്ങാം. നാളെ മുതല്‍ ജൂണ്‍ 20 വരെയാണ് പുതിയ ഇളവുകള്‍.

Latest News