കോവിഡ് പ്രതിരോധം: സമ്പൂർണ ലോക്ഡൗൺ പരിഹാരമല്ല-കെജ്‌രിവാൾ

ന്യൂദൽഹി- കോവിഡ് പ്രതിരോധത്തിന് വേണ്ടി സമ്പൂർണ്ണ ലോക്ഡൗൺ ശാശ്വതപരിഹാരമല്ലെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡിനൊപ്പം ജീവിക്കുക എന്നത് മാത്രമാണ് പരിഹാരമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. അതേസമയം, ദൽഹിയിൽ കോവിഡ് രോഗികളുടെ മരണ സംഖ്യ കൂടുന്നതും ആശുപത്രികളിൽ കിടക്കകളുടെ അഭാവവും വിഷമിപ്പിക്കുന്നതാണെന്നും കെജ്‌രിവാൾ പറഞ്ഞു.

 

Latest News