Sorry, you need to enable JavaScript to visit this website.

മസ്ജിദുന്നബവി ഞായറാഴ്ച തുറക്കും

മദീന- മസ്ജിദുന്നബവി ഞായറാഴ്ച മുതല്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് മദീന ഗവര്‍ണറേറ്റ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട മസ്ജിദ് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് തുറക്കുന്നത്.
ഇതു സംബന്ധിച്ച പദ്ധതികള്‍ക്ക് ഇരുഹറം കാര്യവകുപ്പ് മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് അംഗീകാരം നല്‍കി.

Tags

Latest News