Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 2460 പേര്‍ക്ക് രോഗമുക്തി- രോഗ ബാധ 1581 പേര്‍ക്ക്

റിയാദ്- സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2460 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും 1581 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.24 മണിക്കൂറിനിടെ 17 പേര്‍ മരിച്ചു. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷമുണ്ടാകുന്ന ഏറ്റവും വലിയ മരണനിരക്കാണിത്. രോഗം ബാധിച്ചവരുടെ എണ്ണം 81766 ഉം രോഗമുക്തരുടെ എണ്ണം 57013 ഉം മരിച്ചവരുടെ എണ്ണം 458 ഉം ആയി ഉയര്‍ന്നു.

Latest News