Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ കോവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

ന്യൂദല്‍ഹി- ദല്‍ഹിയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഡിഡി ന്യൂസ് ക്യാമറാമാന്‍ യോഗേഷ് ആണ് മരിച്ചത്. ഹൃദയാഘാതം കാരണം ഇന്നലെയാണ് മരണം സംഭവിച്ചത് ഇന്ന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
 

Latest News