കോവിഡ്: സൗദിയില്‍ 3531 പേര്‍ക്ക് രോഗമുക്തി, 16 മരണം

റിയാദ് - സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് 16 പേര്‍ മരിക്കുകയും 3531 പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ രോഗമുക്തരുടെ എണ്ണം 54553 ഉം മരണ സംഖ്യ 441 ഉം രോഗബാധിതരുടെ എണ്ണം 80185 ആയും ഉയർന്നു.1644 പേര്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്.  

Latest News