Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി ദമാമില്‍ മരിച്ചു

ദമാം-  തിരുവനന്തപുരം പോത്തന്കോട് സ്വദേശി അബ്ദുല്‍ ഹക്കീം ഷാഹുല്‍ ഹമീദ് (60)  ദമാമില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ദമാം സീ പോര്ടിനു സമീപം ഹൌസ് ഡ്രൈവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.

Latest News