Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്വകാര്യമേഖല തുറന്നു പ്രവര്‍ത്തിക്കാം; മാനവ ശേഷി മന്ത്രാലയം നിയന്ത്രണങ്ങള്‍ നീക്കി

റിയാദ്- കോവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യമേഖലയില്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം നീക്കി. സ്ഥാപനങ്ങളുടെ ഹെഡ് ഓഫീസുകളില്‍ ജീവനക്കാര്‍ ഹാജറാകേണ്ടതില്ലെന്നും ബ്രാഞ്ചുകളിലും മറ്റുമുള്ള ജീവനക്കരുടെ എണ്ണം കുറക്കണമെന്നും രണ്ട് മാസം മുമ്പ് തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഈ വ്യവസ്ഥയാണിപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച കരുതല്‍ നടപടികള്‍ സ്വീകരിച്ച് ഓഫീസുകള്‍ തുറക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

Latest News