Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇന്ന് 1815 പേര്‍ക്ക് കോവിഡ്, 2572 പേര്‍ക്ക് രോഗമുക്തി

റിയാദ്- സൗദി അറബ്യേയില്‍ ഇന്ന് 1815 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 14 പേര്‍ മരിക്കുകയും ചെയ്തു. 2572 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 51022 ആയി. രോഗം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഇതുവരെ 78541 പേര്‍ക്ക് ബാധിക്കുകയും 425 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

https://www.malayalamnewsdaily.com/sites/default/files/2020/05/27/covi.jpg

Latest News