Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

റിയാദ്- കോവിഡ് ബാധിച്ച് ശുമൈസി ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി നിര്യാതനായി. ചക്കരക്കല്‍ മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി.സി സനീഷ് (37) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. രക്തത്തില്‍ ഹീമോഗ്‌ളോബിന്‍ കുറയുന്ന അസുഖത്തിന് മൂന്നുമാസമായി ചികിത്സയിലായിരുന്നു. ഭാര്യയും ഒന്നരവയസ്സുള്ള മകനുമുണ്ട്. രാജന്‍- സതി ദമ്പതികളുടെ മകനാണ്.

Latest News