Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

തിരൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

റിയാദ്- മലപ്പുറം തിരൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ബത്ഹയിലെ അന്‍സാര്‍ മീന്‍ കടയില്‍ ജോലി ചെയ്യുന്ന തലക്കടത്തൂര്‍ നാലുകണ്ടത്തില്‍ മുഹമ്മദ് കുട്ടി (61)യാണ് നിര്യാതനായത്. ഭാര്യ: ഖദീജ. മക്കള്‍: ആബിദ, ഫായിസ, ഫരീദ. മയ്യിത്ത് ഖബറടക്കനടപടികളുമായി കെ.എം.സി.സി നേതാക്കളായ സിദ്ദീഖ് തുവ്വൂര്‍, ജലീല്‍ തിരൂര്‍ രംഗത്തുണ്ട്.

Latest News