Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുടിയേറ്റ തൊഴിലാളികൾക്ക് യാത്രയും ഭക്ഷണവും താമസവും ഒരുക്കണം-സുപ്രീം കോടതി

ന്യൂദൽഹി- കുടിയേറ്റ തൊഴിലാളികൾക്ക് യാത്ര സൗകര്യം, ഭക്ഷണം, താമസം എന്നിവ സൗജന്യമായി നൽകണമെന്ന് സർക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികൾക്ക് സർക്കാരുകളുടെ സഹായം അത്യാവശ്യമാണെന്നും ജസ്റ്റിസ് മാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, എം ആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. സുപ്രീം കോടതി ഇക്കാര്യത്തിൽ സ്വമേധയ കേസ് എടുക്കുകയായിരുന്നു.

 

Latest News