Sorry, you need to enable JavaScript to visit this website.

കോവിഡ്: ജിദ്ദയിൽ മലയാളി മരിച്ചു

ജിദ്ദ-കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയിൽ മരിച്ചു.  മുതുവല്ലൂർ പാലശ്ശേരി പറശ്ശിരി ഉമ്മർ എന്ന കുഞ്ഞാനാ(53)ണ് മരിച്ചത്. ഭാര്യ: നാദിയ. മക്കൾ: മുഹമ്മദ് റോഷൻ, ആയിശ റിൻഷി. നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവുചെയ്യും. കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

 

Latest News