Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മദീനയിൽ ഫിലിപ്പിനോ നഴ്‌സിന് കോവിഡ്

കോവിഡ് ബാധിച്ച ഫിലിപ്പിനോ നഴ്‌സ് ആശുപത്രിയിൽ.

മദീന - മദീന ആരോഗ്യ വകുപ്പിനു കീഴിലെ ഉഹദ് ആശുപത്രിയിലെ ഫിലിപ്പിനോ നഴ്‌സിന് കോവിഡ് ബാധിച്ചു. ഉഹദ് ആശുപത്രിയിലെ ഏറ്റവും പഴയ നഴ്‌സിനാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് മദീന ആരോഗ്യ വകുപ്പ് വക്താവ് മുഅയ്യിദ് അബൂഅനഖ് പറഞ്ഞു. 22 വർഷത്തിലേറെയായി ഉഹദ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചുവരുന്ന നഴ്‌സ് ആശുപത്രിയിൽ അഡ്മിറ്റിലാണ്. ഇവർക്ക് ഏറ്റവും മുന്തിയ ചികിത്സകളും പരിചരണങ്ങളും നൽകുന്നുണ്ട്. ഇവരുടെ മനോവീര്യം ശക്തമാണെന്നും ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു. 

 

Latest News