റിയാദ്- സൗദി അറേബ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള അടുത്തയാഴ്ചത്തെ വിമാന ഷെഡ്യൂള്‍ പുറത്തിറക്കി. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദാണ് പുതിയ ഷെഡ്യൂള്‍ ട്വിറ്ററിലൂടെ അറിയിച്ചത്. കൂടുതല്‍ സഹായത്തിന് എംബസിയുമായി ബന്ധപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു.