Sorry, you need to enable JavaScript to visit this website.

കോവിഡ്; അമേരിക്കയിൽ 1260 പേർ കൂടി മരിച്ചു

വാഷിംഗ്ടൺ- കോവിഡ് രോഗം ബാധിച്ച് 1260 പേർ കൂടി അമേരിക്കയിൽ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 95,921 ആയി. പതിനാറ് ലക്ഷം പേർക്കാണ് ഇതോടകം അമേരിക്കയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് തന്നെ കോവിഡ് രോഗികളുടെ കാര്യത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്താണ്. അതിനിടെ, ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാനുള്ള നീക്കം കൂടുതൽ ശക്തമായി. ആരാധനാലയങ്ങൾ അടക്കം നിയന്ത്രണങ്ങളോടെ തുറക്കാനാണ് പദ്ധതി.

 

Latest News