Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ മാസപ്പിറവി ദൃശ്യമായില്ല

റിയാദ്- സൗദി അറേബ്യയിലെവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ലെന്ന് വിവിധ മാസപ്പിറവി നിരീക്ഷണസമിതികള്‍ അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം സുപ്രിംകോടതി പിന്നീട് നടത്തും.

Latest News