കോഴിക്കോട്- കേരളത്തില്‍ ഇന്ന് (വെള്ളി)സൂര്യന്‍ അസ്തമിക്കുന്നതിന് 15 മിനിറ്റ്മുന്‍പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ 24 ന് ഞായറാഴ്ചയായിരിക്കുമെന്ന് ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് മദനി അറിയിച്ചു.
ഞായറാഴ്ച പെരുന്നാളായിരിക്കുമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അബ്ദുള്‍ ഹമീദ് മദീനിയും സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും അറിയിച്ചു.