Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജീവനക്കാർക്ക് കോവിഡ്; ഒപ്പോ ഫോൺ നിർമാണ യൂണിറ്റ് അടച്ചു

ന്യൂദൽഹി- ആറു ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദൽഹിയിൽ ഫോൺ നിർമാതാക്കളായ ഒപ്പോയുടെ നിർമാണ യൂണിറ്റ് പ്രവർത്തനം നിർത്തി. മുവായിരം ജീവനക്കാർക്ക് ടെസ്റ്റ് നടത്തിയപ്പോഴാണ് ആറു പേർക്ക് രോഗം കണ്ടെത്തിയത്. ഫാക്ടറി അടച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു.
 

Latest News