കരിപ്പൂര്‍- അബുദാബിയില്‍നിന്നുള്ള പ്രവാസികളുമായി ഐ.എക്‌സ് 348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
പുലര്‍ച്ചെ 2.12 ന് വിമാനം ലാന്‍ഡ് ചെയ്തു. 2.15 ന് ആദ്യ സംഘം വിമാനത്തില്‍നിന്ന് പുറത്തിറങ്ങി.
യാത്രക്കാരുടെ ആരോഗ്യ പരിശോധന ആരംഭിച്ചു.






