ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് പള്ളികള്‍ തുറന്നു

പാരീസ്- ഫ്രാന്‍സില്‍ കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് ഏതാനും പള്ളികള്‍ തുറന്നു.
മുഴുവന്‍ ആരാധനാലയങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. കര്‍ശന നിയന്ത്രണങ്ങളോടെ കുറച്ചു പേര്‍ക്ക് മാത്രമാണ് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നത്.

ദക്ഷിണ ഫ്രാന്‍സിലെ മാഴ്‌സെയില്‍ തഹാറ പള്ളിയില്‍ ആളുകള്‍ മുഖാവരണം ധരിച്ച് ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുത്തു.

 

Latest News