അമ്മയുടെ സ്‌നേഹമാണ് ലോകത്ത് ഏറ്റവും ശക്തമായ സ്‌നേഹം. മനുഷ്യരായാലും മൃഗങ്ങളായാലും ഇതില്‍ വ്യത്യാസമില്ല. മക്കളെ രക്ഷപ്പെടുത്താന്‍ അമ്മ ഏതറ്റംവരേയും പേകും.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ പര്‍വീണ്‍ കസ് വാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ കണ്ടു നോക്കൂ. അമ്മയുടെ രക്ഷാപ്രവര്‍ത്തനമല്ലേ, എങ്ങനെ പരാജയപ്പെടുമെന്നാണ് അദ്ദേഹം വീഡിയോക്ക് നല്‍കിയ അടിക്കുറിപ്പ്.
്വിറ്റര്‍ മാത്രമല്ല, മറ്റു സമൂഹ മാധ്യമങ്ങളും ഹൃദയം കൊണ്ട് ഏറ്റെടുത്ത വീഡിയോ വൈറലായി.
A rescue operation by mother. How can it fail ? @zubinashara pic.twitter.com/TYiQpmFdfd
— Parveen Kaswan, IFS (@ParveenKaswan) May 16, 2020