Sorry, you need to enable JavaScript to visit this website.

ജിദ്ദ വിമാനം കരിപ്പൂരിലെത്തി

കരിപ്പൂര്‍- ജിദ്ദയില്‍ നിന്നുള്ള പ്രത്യേക വിമാനം പുലര്‍ച്ചെ 1.15 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി.

എ.ഐ  960 എയര്‍ ഇന്ത്യ വിമാനത്തില്‍ 151 പ്രവാസികള്‍.
യാത്രക്കാരെ കോവിഡ് ജാഗ്രത പാലിച്ച് പുറത്തിറക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

 

Latest News