Sorry, you need to enable JavaScript to visit this website.

പത്താംക്ലാസ്, ഹയർസെക്കണ്ടറി പരീക്ഷ തിയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം- കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച കേരളത്തിലെ എസ്.എസ്.എൽ.സി, ഹയർസെക്കണ്ടറി പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു. ഈ മാസം 26ന് കണക്ക്, 27ന് ഫിസിക്‌സ്, 28ന് കെമിസ്ട്രി പരീക്ഷകൾ നടക്കും. എല്ലാ ദിവസവും ഉച്ചക്ക് ശേഷമാണ് പരീക്ഷ. ഹയർ സെക്കണ്ടറി പരീക്ഷകൾ 26 മുതൽ മുപ്പത് വരെ രാവിലെ നടക്കും.
 

Latest News