Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുടങ്ങിയ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ ജൂലൈ ആദ്യം

ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം മുടങ്ങിയ സി.ബി.എസ്.ഇ 10,12 ബോര്‍ഡ് പരീക്ഷകള്‍ ജൂലൈ ഒന്നിനും 15 നുമിടയില്‍ നടത്തും.

കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.

 

Latest News