കരിപ്പൂര്‍- ദുബായില്‍നിന്നെത്തിയ പ്രവാസികള്‍ക്ക് എയര്‍പോര്‍ട്ടില്‍ പരിശോധന തുടരുന്നതിനിടെ മൂന്ന് പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി. പരിശോധന പൂര്‍ത്തിയായിട്ടില്ല. രണ്ട് പേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്.
വൃക്ക രോഗത്തിന് ചികിത്സയിലിരിക്കുന്ന മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയേയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയേയും മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. മാറ്റുന്നു.






