Sorry, you need to enable JavaScript to visit this website.

സൗദിയില്‍ തൃശൂർ സ്വദേശി നിര്യാതനായി

ദമാം- തൃശ്ശൂർ ഇരിഞ്ഞാലക്കുട വെങ്ങാനെല്ലൂർ അരിപ്പാലം സ്വദേശി രാജു ഐസക്  ചക്കാലക്കലിനെ (55) മരിച്ച നിലയില്‍ കണ്ടെത്തി.  ഹൃദയാഘാതമാണ് മരണ കാരണം.  ദമാം  അമികോ ട്രാവൽസിൽ ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം 25 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയാണ്.

ഭാര്യ: രാഖി  മക്കൾ: ഐറിൻ, ഐജിൻ ,മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ തൃശ്ശൂർ നാട്ടു കൂട്ടത്തിൻ്റെ  നേതൃത്വത്തിൽ നടന്നുവരുന്നു

Latest News