Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നാലു ദിവസത്തിനിടെ നാൽപത് ആടുകളെ കൊന്നു; ഹിമപ്പുലി അവസാനം കുടുങ്ങി

ഷിംല- നാലു ദിവസത്തിനിടെ നാൽപതോളം ആടുകളെ കൊന്ന ഹിമപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. ഞായറാഴ്ചയാണ് പുലിയെ പിടികൂടിയത്. സിപ്തിയിലെ ഗിയോ ഗ്രാമത്തിലാണ് സംഭവം. പുലിയെ പിന്നീട് ഷിംലയിലെ കുഫ്രിയിലെ ഹിമാലയൻ നേച്ചർ പാർക്കിലേക്ക് മാറ്റി.
 

Latest News