Sorry, you need to enable JavaScript to visit this website.

ഡ്രൈവർക്ക് കോവിഡ്; സി.ആർ.പി.എഫ് ആസ്ഥാനം സീൽ ചെയ്തു

ന്യൂദൽഹി- ഡ്രൈവർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ സെൻട്രൽ റിസർവ് പോലീസ് സേനയുടെ(സി.ആർ.പി.എഫ്) ദൽഹിയിലെ ആസ്ഥാനം പൂട്ടി. അണുനശീകരണത്തിന് വേണ്ടിയാണ് സ്ഥാപനം അടച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സ്ഥാപനത്തിലേക്ക് ആർക്കും പ്രവേശനമുണ്ടാകില്ല.
 

Latest News