ന്യൂദല്‍ഹി- ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പത്ത് ഡോക്ടര്‍മാരടക്കം സഫ്ദര്‍ജംഗ് ആശുപത്രിയില്‍ കോവിഡ് ബാധിരായ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 12 ആയി.