Sorry, you need to enable JavaScript to visit this website.

വാക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- മലപ്പുറം കരുവാവരകുണ്ട് വാക്കോട് സ്വദേശി നെല്ലിക്കുന്നന്‍ നാസര്‍ (59) ജിദ്ദയില്‍ നിര്യാതനായി.
ജിദ്ദ കിലോ എട്ടിലെ പച്ചക്കറി കടയിലായിരുന്നു ജോലി. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം.

ഭാര്യ: കൊളക്കാട്ടിൽ സഹീദ തരിശ്. മക്കൾ: നുഅ്മാൻ (ജിദ്ദ), നുസ്രത്ത്, മുസമ്മിൽ, മുദസ്സിർ. മരുമകൻ: ജലീൽ തുവ്വൂർ. മാതാവ്: തിത്തു
 

 

Latest News