വാഷിംഗ്ടൺ- കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി അമേരിക്കയിൽ മരിച്ചു. കോട്ടയം മാന്നാനം വല്ലാത്തറക്കൽ സെബാസ്റ്റിയനാ(63)ണ് മരിച്ചത്. ഷിക്കോഗോയിലായിരുന്നു അന്ത്യം. മൃതദേഹം ഇവിടെ തന്നെ മറവു ചെയ്യും.