അങ്കമാലി- കനത്ത മഴയ്ക്കിടെ മൂക്കന്നൂര്‍ അട്ടാറയില്‍ ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു മൂക്കന്നൂര്‍ തെക്കേ അട്ടാറ കോറാട്ടുകുടി ഏല്യാസ് ഭാര്യ അമ്മിണി (64 ) യാണ് മരിച്ചത്. ഇന്ന് വൈകിട്ട് അങ്കമാലി മൂക്കന്നൂര്‍ മേഖലയില്‍ ശക്തമായ ഇടിമിന്നലാണുണ്ടായത്. മക്കള്‍ :.ഷോബി (കെ.എസ്.ഇ.ബി സബ് എഞ്ചിനിയര്‍ മൂക്കന്നൂര്‍), ഷോളി. മരുമക്കള്‍: സിമി, വര്‍ക്കി.






