Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ മാസപ്പിറവി ദൃശ്യമായി; നാളെ റമദാന്‍ ഒന്ന്

റിയാദ്- സൗദി അറേബ്യയുടെ ഹോത്താസുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍  റമദാന്‍ മാസപ്പിറവി ദൃശ്യമായതായി മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു.

ഇതനുസരിച്ച നാളെ (വെള്ളി) റമാദാന്‍ ഒന്നായിരിക്കുമെന്ന് സൗദി  സുപ്രിംകോടതിയും റോയല്‍ കോര്‍ട്ടും പ്രഖ്യാപിച്ചു.

Latest News