മ്യാൻമറിനെതിരെ പാസാക്കിയ പ്രമേയത്തിന് ഇന്ത്യൻ പിന്തുണയില്ല

നുസഡുവ- റോഹിംഗ്യൻസിനെതിരെ നടക്കുന്ന വംശീയ ഉൻമൂലനത്തിൽ പ്രതിഷേധിച്ച് മ്യാൻമറിനെതിരെ പാസാക്കിയ പ്രമേയത്തിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. സുസ്ഥിര വികസനത്തിനായുള്ള ആഗോള പാർലമെന്ററി സമ്മേളനത്തിലാണ് മ്യാൻമറിനെതിരെ പ്രമേയം പാസാക്കിയത്. ഇന്തോനേഷ്യയിലെ ബാലിയിലാണ് സമ്മേളനം നടക്കുന്നത്. ലോക്‌സഭ സ്പീക്കർ സുമിത്ര മഹാജനാണ് ഇന്ത്യൻ പാർലമെന്ററി സംഘത്തെ നയിക്കുന്നത്. ലോക്‌സഭ സെക്രട്ടറിയേറ്റാണ് ഇക്കാര്യം അറിയിച്ചത്.
 

Latest News