ലണ്ടന്‍-വിഖ്യാത ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോകിംഗ് ഉപയോഗിച്ച വെന്റിലേറ്റര്‍ ഇനി കോവിഡ് രോഗികള്‍ക്ക്. കിഴക്കന്‍ ഇംഗ്ലണ്ടില്‍ ജീവിത കാലത്ത് ഹോകിംഗിന് ചികിത്സ നല്‍കിയിരുന്ന കേംബ്രിഡ്ജിലെ റോയല്‍ പാപ് വര്‍ത്ത് ഹോസ്പിറ്റലിനാണ് വെന്റിലേറ്റര്‍ നല്‍കിയതെന്ന് ഹോകിംഗിന്റെ മകള്‍ ലൂസി അറിയിച്ചു.
2018 ലാണ് വിസ്മയാവഹമായ ജീവിതം കാഴ്ചവെച്ച ശേഷം 76 ാം വയസ്സില്‍ പ്രൊഫ. സ്റ്റീഫന്‍ ഹോകിംഗ് ഈ ലോകത്തോട് വിടപറഞ്ഞത്.






