റിയാദ്- കോഴിക്കോട് പയ്യാനക്കൽ സ്വദേശി രാജേഷ് കൊച്ചുവിലതെക്കേത്തിൽ (42) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. റിയാദിലെ സോണ ഗോൾഡൻ ഫാക്ടറിയിൽ 7വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. ഞായറാഴ്ച ഉച്ചക്കാണ് മരണം സംഭവിച്ചത്. പിതാവ്: പുരുഷോത്തമൻ. ഭാര്യ: ജീന