ജിദ്ദ- ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ജിദ്ദയിൽ മരിച്ചു. പേക്കാട്ടുങ്ങൽ ബീരാൻകോയയുടെ മകൻ ആഷിക്കാ(44)ണ് മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ തന്നെ മറവു ചെയ്യുമെന്ന് കെ.എം.സി.സി വെൽഫെയർ വിംഗ് അറിയിച്ചു.