Sorry, you need to enable JavaScript to visit this website.

പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ ഏപ്രില്‍ 30വരെ തുറക്കില്ലെന്ന് ജിദ്ദ കോണ്‍സുലേറ്റ്

ജിദ്ദ- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി പാസ്‌പോര്‍ട്ട്, വിസ അപേക്ഷാ കേന്ദ്രങ്ങള്‍ ഈ മാസം 30 വരെ തുറക്കില്ലെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
എമര്‍ജന്‍സി കേസുകളില്‍ ആവശ്യം വ്യക്തമാക്കി ബന്ധപ്പെടാനുള്ള നമ്പറും വിലാസവും സഹിതം [email protected] എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കണം. തുടര്‍ നടപടികള്‍ക്കായി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടും.

 

Latest News