ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ വീണ്ടും നീട്ടിയേക്കും

ന്യൂദല്‍ഹി- കൊറോണ ലോക്ഡൗണ്‍മൂലം നീട്ടിവെട്ട ജെ.ഇ.ഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ വീണ്ടും നീട്ടിയേക്കും. നീറ്റ് പരീക്ഷ മെയ് അവസാനവാരം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനുള്ള സാധ്യത മങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ബിരുദ, ബിരുദാനന്തര പ്രവേശനവും ഇക്കൊല്ലം നീളാന്‍ സാധ്യതയുണ്ട്. ഇതിന് ഓഗസ്റ്റ് വരെയെങ്കിലും കാത്തിരിക്കേണ്ടിവരും.

 

Latest News