കൊച്ചി- ഭക്ഷണം കാത്തുനിൽക്കുകയായിരുന്ന സംഘത്തിന് നേരെ മിനി ലോറി പാഞ്ഞുകയറി അഞ്ചു പേർക്ക് പരിക്കേറ്റു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. കൊച്ചി ടൗൺ ഹാളിലെ സമൂഹ അടുക്കളക്ക് മുന്നിലാണ് സംഭവം.