കാസര്‍കോടിന് ആശ്വാസം; 22 കോവിഡ് രോഗികള്‍ ആശുപത്രി വിട്ടു

കാസര്‍കോട്- കൂടുതല്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലക്ക് ആശ്വാസമായി 22 രോഗികള്‍ ആശുപത്രി വിട്ടു.

വിവിധ ആശുപത്രികളില്‍നിന്നാണ് ഇത്രയും പേര്‍ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങിയത്.

കോവിഡ് ബാധയുടെ രണ്ടാം സ്‌റ്റേജില്‍ രോഗം ബാധിച്ച 138 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്.

 

Latest News