Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കൂടി കോവിഡ്

റിയാദ്- കഴിഞ്ഞ 12 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2752 ആയി ഉയര്‍ന്നു. റിയാദില്‍ പുതുതായി 56 ഉം മക്കയില്‍ 21 ഉം ജിദ്ദയില്‍ 27 ഉം മദീനയില്‍ 24 പേര്‍ക്കും ഖത്തീഫില്‍ 8 പേര്‍ക്കും ദമാമില്‍ നാലു പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.

Latest News