Sorry, you need to enable JavaScript to visit this website.

കോവിഡ് - ജിദ്ദയില്‍ രണ്ടു കടകള്‍ അടപ്പിച്ചു

ജിദ്ദ- കോവിഡ് ബാധിച്ച രണ്ടു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സലാം മാളിലെ ദാനൂബ് ബേക്കറി, അല്‍സലാമ സ്ട്രീറ്റിലെ സാദുകും സൂപര്‍മാര്‍ക്കറ്റ് എന്നിവ അടച്ചുപൂട്ടിയതായി ജിദ്ദ നഗരസഭ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഈ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തിയവര്‍ രണ്ടാഴ്ച വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. ലക്ഷണങ്ങള്‍ കണ്ടാല്‍ ഏറ്റവും അടുത്ത ആശുപത്രിയില്‍ പോകണം.

Latest News